ml_tn/2co/06/04.md

12 lines
981 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
പൌലോസ് ഇവിടെ ""ഞങ്ങൾ"" ഉപയോഗിക്കുമ്പോൾ, അവൻ തന്നെയും തിമൊഥെയൊസിനെയും ഉദ്ദേശിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-exclusive]])
# we prove ourselves by all our actions, that we are God's servants
നാം ചെയ്യുന്ന സകലത്തിനാലും നാം ദൈവത്തിന്‍റെ ദാസന്മാരാണെന്ന് തെളിയിക്കുന്നു
# We are his servants in much endurance, affliction, distress, hardship
തങ്ങൾ ദൈവത്തിന്‍റെ ദാസന്മാരാണെന്ന് തെളിയിച്ച വിവിധ പ്രയാസകരമായ സാഹചര്യങ്ങളെക്കുറിച്ച് പൌലോസ് പരാമർശിക്കുന്നു.