8 lines
752 B
Markdown
8 lines
752 B
Markdown
|
# For he says
|
||
|
|
||
|
ദൈവം പറയുന്നു. ഇത് യെശയ്യാ പ്രവാചകനിൽ നിന്നുള്ള ഒരു ഉദ്ധരണിയെ അവതരിപ്പിക്കുന്നു. സമാന പരിഭാഷ: ""ദൈവം തിരുവെഴുത്തിൽ പറയുന്നു"" (കാണുക: [[rc://*/ta/man/translate/figs-explicit]])
|
||
|
|
||
|
# Look
|
||
|
|
||
|
ഇവിടെയുള്ള ""നോട്ടം"" എന്ന പദം തുടര്ന്ന് നല്കുന്ന വിസ്മയിപ്പിക്കുന്ന വിവരങ്ങളിലേക്ക് ശ്രദ്ധിക്കാൻ നമ്മെ അറിയിക്കുന്നു.
|