ml_tn/2co/03/04.md

4 lines
414 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# this is the confidence
പൌലോസ് ഇപ്പോൾ പറഞ്ഞതിനെ ഇത് സൂചിപ്പിക്കുന്നു. ദൈവമുമ്പാകെ തന്‍റെ ശുശ്രൂഷയുടെ സാധൂകരണം കൊരിന്ത്യർ ആണെന്ന് അറിയുന്നതാണ് അവന്‍റെ ആത്മവിശ്വാസം.