ml_tn/2co/02/17.md

20 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# who sell the word of God
ഈ വാക്ക് ""സന്ദേശത്തിന്‍റെ"" ഒരു പര്യായമാണ്. സമാന പരിഭാഷ: ""ദൈവിക സന്ദേശം വിൽക്കുന്നവർ"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# purity of motives
ശുദ്ധമായ ഉദ്ദേശ്യങ്ങൾ
# we speak in Christ
ക്രിസ്തുവിനോട് ചേർന്നിട്ടുള്ള ആളുകളായാണ് ഞങ്ങൾ സംസാരിക്കുന്നത് അല്ലെങ്കിൽ ""ക്രിസ്തുവിന്‍റെ അധികാരത്തോടെയാണ് ഞങ്ങൾ സംസാരിക്കുന്നത്
# as we are sent from God
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം അയച്ച ആളുകളായി"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# in the sight of God
ദൈവം തങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന ബോധത്തോടെയാണ് പൗലോസും സഹപ്രവർത്തകരും സുവിശേഷം പ്രസംഗിക്കുന്നത്. സമാന പരിഭാഷ: ""ഞങ്ങൾ ദൈവസന്നിധിയിൽ സംസാരിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-ellipsis]])