ml_tn/2co/02/15.md

12 lines
996 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# we are to God the sweet aroma of Christ
, അത് ദൈവത്തിനു സമർപ്പിക്കുന്ന ഒരു ഹോമയാഗം എന്നപോലെ തന്‍റെ ശുശ്രൂഷയെക്കുറിച്ച് പൌലോസ് സംസാരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# the sweet aroma of Christ
സാധ്യതയുള്ള അർത്ഥങ്ങൾ 1) ""ക്രിസ്തുവിന്‍റെ പരിജ്ഞാനത്തിന്‍റെ സൗരഭ്യവാസന"" അല്ലെങ്കിൽ 2) ""ക്രിസ്തു നൽകുന്ന സുഗന്ധം.
# those who are saved
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം രക്ഷിച്ചവർ"" (കാണുക: [[rc://*/ta/man/translate/figs-activepassive]])