8 lines
687 B
Markdown
8 lines
687 B
Markdown
|
# it is forgiven for your sake
|
||
|
|
||
|
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""നിങ്ങളുടെ നിമിത്തം ഞാൻ ക്ഷമിച്ചു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
|
||
|
|
||
|
# forgiven for your sake
|
||
|
|
||
|
സാധ്യമായ അർത്ഥങ്ങൾ 1) ""നിങ്ങളോടുള്ള എന്റെ സ്നേഹത്തിൽ നിന്ന് ക്ഷമിച്ചു"" അല്ലെങ്കിൽ 2) ""നിങ്ങളുടെ നേട്ടത്തിനായി ക്ഷമിച്ചു.
|