ml_tn/2co/02/03.md

12 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# I wrote as I did
കൊരിന്ത്യൻ ക്രിസ്ത്യാനികൾക്ക് പൌലോസ് എഴുതിയ മറ്റൊരു ലേഖനത്തെ ഇത് സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""എന്‍റെ മുമ്പത്തെ കത്തിൽ എഴുതിയതുപോലെ ഞാൻ എഴുതി"" (കാണുക: [[rc://*/ta/man/translate/figs-explicit]])
# I might not be hurt by those who should have made me rejoice
തനിക്ക് വൈകാരിക വേദന ഉണ്ടാക്കിയ ചില കൊരിന്ത്യ വിശ്വാസികളുടെ പെരുമാറ്റത്തെക്കുറിച്ചാണ് പൌലോസ് സംസാരിക്കുന്നത്. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""എന്നെ സന്തോഷിപ്പിക്കേണ്ടവർ എന്നെ വേദനിപ്പിക്കാനിടയില്ല"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# my joy is the same joy you all have
എനിക്ക് സന്തോഷം നൽകുന്നത് നിങ്ങൾക്കും സന്തോഷം നൽകുന്നു