ml_tn/2co/01/17.md

12 lines
2.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# was I hesitating?
കൊരിന്ത് സന്ദർശിക്കാനുള്ള തന്‍റെ തീരുമാനത്തില്‍ താന്‍ ഉറച്ചിരിക്കുന്നു എന്ന് ഊന്നിപ്പറയാൻ പൌലോസ് ഈ ചോദ്യം ഉപയോഗിക്കുന്നു. ഈ ചോദ്യത്തിന് പ്രതീക്ഷിക്കുന്ന ഉത്തരം ഇല്ല എന്നാണ്. സമാന പരിഭാഷ: ""ഞാൻ മടിച്ചില്ല."" അല്ലെങ്കിൽ ""എന്‍റെ തീരുമാനത്തിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു."" (കാണുക: [[rc://*/ta/man/translate/figs-rquestion]])
# Do I plan things according to human standards ... at the same time?
തന്‍റെ പദ്ധതി ആത്മാർത്ഥമായിരുന്നുവെന്ന് ഉറപ്പിച്ചു പറയുന്നതിനു പൌലോസ് ഈ ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""ഞാൻ മാനുഷിക മാനദണ്ഡങ്ങൾക്കനുസൃതമായി കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നില്ല ... ഒരേ സമയം"" (കാണുക: [[rc://*/ta/man/translate/figs-rquestion]])
# Do I plan things ... so that I say ""Yes, yes"" and ""No, no"" at the same time?
കൊരിന്ത്യരെ സന്ദർശിക്കുമെന്നും അതേ സമയം സന്ദർശിക്കില്ലെന്നും രണ്ടു വിധത്തില്‍ പൌലോസ് പറഞ്ഞിട്ടില്ലെന്നാണ് ഇതിനർത്ഥം. ""അതെ"", ""ഇല്ല"" എന്നീ വാക്കുകൾ ഊന്നല്‍ നല്‍കുന്നതിനു ആവർത്തിക്കുന്നു. സമാന പരിഭാഷ: ""ഞാൻ കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നില്ല ... അതിനാൽ ഞാൻ 'അതെ, ഞാൻ തീർച്ചയായും സന്ദർശിക്കും', 'ഇല്ല, ഞാൻ തീർച്ചയായും സന്ദർശിക്കില്ല' എന്ന് പറയുന്നു!"" (കാണുക: [[rc://*/ta/man/translate/figs-explicit]]and [[rc://*/ta/man/translate/figs-doublet]])