ml_tn/2co/01/03.md

16 lines
1.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# May the God and Father of our Lord Jesus Christ be praised
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ പിതാവും ദൈവവുമായവനെ എപ്പോഴും നമുക്ക് സ്തുതിക്കാം"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# the God and Father
പിതാവായ ദൈവം
# the Father of mercies and the God of all comfort
ഈ രണ്ട് വാക്യങ്ങളും ഒരേ ആശയം രണ്ട് വ്യത്യസ്ത രീതികളിൽ പ്രകടിപ്പിക്കുന്നു. രണ്ട് വാക്യങ്ങളും ദൈവത്തെ പരാമർശിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-parallelism]])
# the Father of mercies and the God of all comfort
സാധ്യതയുള്ള അർത്ഥങ്ങൾ 1) ""കരുണ"", ""സകല ആശ്വാസവും"" എന്നീ വാക്കുകൾ ""ദൈവം"" ""പിതാവിന്‍റെ"" സ്വഭാവത്തെ വിവരിക്കുന്നു. അല്ലെങ്കിൽ 2) ""പിതാവ്"", ""ദൈവം"" എന്നീ വാക്കുകൾ സകല ആശ്വാസത്തിന്‍റെയും."" ""കരുണയുടെ ഉറവിടമായ ഒരുവനെ സൂചിപ്പിക്കുന്നു"" "",