ml_tn/1ti/06/12.md

20 lines
3.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Fight the good fight of faith
ഇവിടെ പൌലോസ് വിശ്വാസത്തില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയെ കുറിച്ച് പറയുന്നത് ഒരു കായികാഭ്യാസി ഒരു മത്സരത്തില്‍ ജയിക്കുവാനായി പോരാടുന്നത് പോലെയോ അല്ലെങ്കില്‍ ഒരു യോദ്ധാവ് യുദ്ധത്തില്‍ പോരിടുന്നത് പോലെയോ ആകുന്നു എന്നാണ്. മറുപരിഭാഷ: “ഒരു മത്സരത്തില്‍ ഒരു കായികാഭ്യാസി തന്‍റെ ഏറ്റവും അധികം ഊര്‍ജ്ജം പ്രയോഗിക്കുന്നത് പോലെ ക്രിസ്തുവിന്‍റെ ഉപദേശങ്ങളെ അനുസരിക്കുവാന്‍ വേണ്ടി നിങ്ങള്‍ ഏറ്റവും കഠിനമായി പരിശ്രമിക്കണം” (കാണുക:[[rc://*/ta/man/translate/figs-metaphor]])
# Take hold of the everlasting life
ഇത് ആ രൂപകം തുടരുന്നു. ഒരു വിജയിയായ കായികാഭ്യാസി അല്ലെങ്കില്‍ യോദ്ധാവ് തന്‍റെ പാരിതോഷികം സ്വീകരിക്കുന്നതിനു സമാനം ആയി ഒരു വ്യക്തി നിത്യജീവനെ പ്രാപിക്കുന്നതിനെ കുറിച്ച് പൌലോസ് സംസാരിക്കുന്നു. മറുപരിഭാഷ: “ഒരു വിജയിയായ കായികാഭ്യസി തന്‍റെ സമ്മാനം സ്വീകരിക്കുന്നതു പോലെ നിങ്ങളുടെ പ്രതിഫലമായ നിത്യജീവനെ പ്രാപിച്ചു കൊള്ളുക” (കാണുക:[[rc://*/ta/man/translate/figs-metaphor]])
# to which you were called
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നതിനു വേണ്ടി” (കാണുക:[[rc://*/ta/man/translate/figs-activepassive]])
# you gave the good confession
നന്മ ആയതു എന്തോ അത് നിങ്ങള്‍ ഏറ്റു പറഞ്ഞു അല്ലെങ്കില്‍ “നിങ്ങള്‍ സത്യം ഏറ്റു പറഞ്ഞു”
# before many witnesses
പൌലോസ് സ്ഥലത്തിന്‍റെ ആശയം സൂചിപ്പിച്ചു കൊണ്ട് തിമോഥെയോസ് അഭിസംബോധന ചെയ്യേണ്ടുന്നതായ ജനത്തെ കുറിച്ച് ഒരു ആശയം അടയാളപ്പെടുത്തുവാന്‍ വേണ്ടി പ്രസ്താവിക്കുന്നു. മറുപരിഭാഷ: “അനേക സാക്ഷികള്‍ക്ക്” (കാണുക:[[rc://*/ta/man/translate/figs-metonymy]])