ml_tn/1ti/06/04.md

32 lines
3.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# he is proud ... He has an unhealthy interest
ശരിയായത് അല്ലാത്തവയെ പഠിപ്പിക്കുന്ന പൊതുവിലുള്ള ആരെയും ഇവിടെ “അവന്‍” എന്നുള്ളത് സൂചിപ്പിക്കുന്നു. ഇത് വ്യക്തം ആക്കുവാനായി, നിങ്ങള്‍ക്ക് “അവന്‍” എന്നുള്ളത് UST യില്‍ ഉള്ളതു പോലെ “അവര്‍” എന്ന് പരിഭാഷ ചെയ്യാം. (കാണുക:[[rc://*/ta/man/translate/figs-genericnoun]])
# understands nothing
ദൈവത്തിന്‍റെ സത്യത്തെ കുറിച്ച് ഒന്നും തന്നെ മനസ്സിലാക്കുന്നില്ല.
# He has an unhealthy interest in controversies and arguments
പ്രയോജന രഹിതമായ തര്‍ക്കങ്ങളില്‍ ഇടപെടുവാന്‍ നിര്‍ബന്ധിതരായി എന്ന് ചിന്തിക്കുന്ന ആളുകളെ കുറിച്ച് പൌലോസ് പറയുന്നത് അവര്‍ രോഗ ബാധിതര്‍ ആയി എന്നാണ്. അപ്രകാരം ഉള്ളവര്‍ ഏറ്റവും അധികമായി തര്‍ക്കിക്കുവാന്‍ ആഗ്രഹിക്കും, സമ്മതം അറിയിക്കുവാന്‍ സഹായകരം ആയ ഒന്നും കണ്ടു പിടിക്കുവാന്‍ അവര്‍ വാസ്തവമായി ആഗ്രഹിക്കാറില്ല. മറുപരിഭാഷ: “അവന്‍ തര്‍ക്കിക്കുവാന്‍ മാത്രം ആഗ്രഹിക്കുന്നു” അല്ലെങ്കില്‍ “അവന്‍ തര്‍ക്കങ്ങളെ സൃഷ്ടിക്കുന്നു” (കാണുക:[[rc://*/ta/man/translate/figs-metaphor]])
# controversies and arguments about words that result in envy
വചനങ്ങളെ സംബന്ധിച്ച വൈരുദ്ധ്യങ്ങളും തര്‍ക്കങ്ങളും, ഈ വൈരുദ്ധ്യങ്ങളും തര്‍ക്കങ്ങളും ശത്രുതയില്‍ പര്യവസാനിക്കുകയും ചെയ്യുന്നു.
# about words
വചനങ്ങളുടെ അര്‍ത്ഥം സംബന്ധിച്ച്
# strife
തര്‍ക്കങ്ങള്‍, വഴക്കുകള്‍
# insults
ജനം പരസ്പരം ഓരോരുത്തരെ കുറിച്ച് മോശമായ കാര്യങ്ങള്‍ വ്യാജമായി പറയുന്നു.
# evil suspicions
മറ്റുള്ളവര്‍ തങ്ങള്‍ക്ക് എതിരായി തിന്മ ചെയ്യുവാന്‍ ഭാവിക്കുന്നു എന്ന് ജനം ചിന്തിക്കുന്നു.