ml_tn/1ti/05/21.md

12 lines
2.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# the chosen angels
ഇത് അര്‍ത്ഥം നല്‍കുന്നത് ദൈവവും യേശുവും അവരെ പ്രത്യേക നിലയില്‍ ശുശ്രൂഷ ചെയ്യുന്നതിനായി തിരഞ്ഞെടുത്തതായ ദൂതന്മാര്‍ എന്നാണ്.
# to keep these commands without partiality, and to do nothing out of favoritism
“പക്ഷഭേദം” എന്നും “പക്ഷപാതം” എന്നും ഉള്ള പദങ്ങള്‍ അടിസ്ഥാനപരമായി ഒരേ കാര്യത്തെ അര്‍ത്ഥം നല്‍കുന്നു. പൌലോസ് തിമോഥെയോസിനോട് ഊന്നല്‍ നല്‍കി പറയുന്നത് സത്യസന്ധമായ വിധി കല്‍പ്പിക്കുന്നതും എല്ലാവരോടും നല്ല രീതിയില്‍ സമീപനം പുലര്‍ത്തുന്നതും ആവശ്യം ആയിരിക്കുന്നു എന്നാണ്. മറുപരിഭാഷ: “ഈ നിയമങ്ങള്‍ യാതൊരു പക്ഷപാതവും കൂടാതെ ആര്‍ക്കും തന്നെ പക്ഷഭേദം കാണിക്കാതെ സൂക്ഷിച്ചു കൊള്ളണം എന്നാണ്” (കാണുക:[[rc://*/ta/man/translate/figs-doublet]])
# these commands
സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) ഇത് സൂചിപ്പിക്കുന്നത് പൌലോസ് ഇപ്പോള്‍ തിമോഥെയോസിനോട് പറഞ്ഞതായ നിയമങ്ങള്‍ അല്ലെങ്കില്‍ 2) ഇത് സൂചിപ്പിക്കുന്നത് പൌലോസ് തിമോഥെയോസിനോട് പറയുവാന്‍ പോകുന്ന നിയമങ്ങള്‍.