ml_tn/1ti/05/05.md

16 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# But a real widow is left all alone
എന്നാല്‍ കുടുംബം ഇല്ലാത്തതായ ഒരു യഥാര്‍ത്ഥ വിധവ
# She always remains with requests and prayers
യാചനകളും പ്രാര്‍ത്ഥനകളും ചെയ്തു കൊണ്ടിരിക്കുന്ന അവള്‍
# requests and prayers
ഈ രണ്ടു പദങ്ങളും അടിസ്ഥാന പരമായി ഒരേ വസ്തുത അര്‍ത്ഥം നല്‍കുന്നു. പൌലോസ് അവയെ ഒരുമിച്ചു ഉപയോഗിച്ചത് ഈ വിധവകള്‍ എത്രമാത്രം പ്രാര്‍ത്ഥന ചെയ്യുന്നു എന്നത് ഊന്നി പറയുവാന്‍ വേണ്ടിയാണ്. (കാണുക:[[rc://*/ta/man/translate/figs-doublet]])
# both night and day
“രാത്രി” എന്നും “പകല്‍” എന്നും ഉള്ള പദങ്ങള്‍ ഒരുമിച്ചു ഉപയോഗിച്ചിരിക്കുന്നത് “സദാ സമയങ്ങളും” എന്ന് അര്‍ത്ഥം നല്‍കുവാന്‍ വേണ്ടിയാണ്. മറുപരിഭാഷ: “എല്ലാ സമയങ്ങളും” (കാണുക:[[rc://*/ta/man/translate/figs-merism]])