ml_tn/1ti/04/10.md

16 lines
1.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# For it is for this
ഇത് തന്നെയാണ് കാരണം
# struggle and work very hard
“പോരാട്ടം” എന്നും കഠിനമായ അദ്ധ്വാനം ചെയ്യുക” എന്നുള്ളതും അടിസ്ഥാന പരമായി ഒരേ കാര്യം തന്നെയാണ് അര്‍ത്ഥം നല്‍കുന്നത്. പൌലോസ് ഇവയെ ഒരുമിച്ചു ഉപയോഗിക്കുന്നത് അവര്‍ ദൈവത്തെ സേവിക്കുന്നതിന്‍റെ തീഷ്ണതയ്ക്ക് ഊന്നല്‍ നല്‍കി പ്രസ്താവിക്കുവാന്‍ വേണ്ടിയാണ്. (കാണുക:[[rc://*/ta/man/translate/figs-doublet]]ഉം [[rc://*/ta/man/translate/figs-metaphor]]ഉം)
# we have hope in the living God
ഇവിടെ “ജീവന്‍ ഉള്ള ദൈവം” എന്നുള്ളത് മിക്കവാറും അര്‍ത്ഥം നല്‍കുന്നത്, ദൈവം, സകലത്തെയും ജീവന്‍ ഉള്ളതായി സൃഷ്ടിക്കുന്നവന്‍”
# but especially of believers
ഗ്രഹിക്കപ്പെട്ട വിവരണത്തെ വ്യക്തമായി പ്രസ്താവിക്കാം. മറുപരിഭാഷ: “എന്നാല്‍ പ്രത്യേകമായി അവിടുന്ന് വിശ്വസിക്കുന്ന ജനത്തിന്‍റെ രക്ഷകന്‍ ആകുന്നു” (കാണുക:[[rc://*/ta/man/translate/figs-ellipsis]])