ml_tn/1ti/03/15.md

20 lines
4.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# But if I delay
എനിക്ക് അവിടെ പെട്ടെന്ന് പോകുവാന്‍ സാധിക്കാത്ത പക്ഷം അല്ലെങ്കില്‍ “ഞാന്‍ അവിടെ പെട്ടെന്ന് ആയിരിക്കുന്നതിനു എന്തെങ്കിലും എന്നെ തടസ്സപ്പെടുത്തുന്നു എങ്കില്‍”
# so that you may know how to behave in the household of God
പൌലോസ് വിശ്വാസികളുടെ സംഘത്തെ കുറിച്ച് അവര്‍ ഒരു കുടുംബം പോലെ ആയിരിക്കുന്നു എന്ന് പറയുന്നു. സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1)പൌലോസ് സഭയില്‍ തിമോഥെയോസിന്‍റെ സ്വഭാവത്തെ കുറിച്ച് സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ആയതിനാല്‍ ദൈവത്തിന്‍റെ കുടുംബത്തിലെ ഒരു അംഗം എന്ന നിലയില്‍ നിങ്ങളെ തന്നെ എപ്രകാരം നടത്തണം എന്ന് നിങ്ങള്‍ക്ക് അറിയുവാന്‍ ഇട വരുമാറാകട്ടെ” അല്ലെങ്കില്‍ 2)പൌലോസ് പൊതുവായ നിലയില്‍ വിശ്വാസികളെ കുറിച്ച് സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ആയതു കൊണ്ട് ദൈവത്തിന്‍റെ കുടുംബത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍ നിങ്ങളെത്തന്നെ എപ്രകാരം നടത്തണം എന്ന് നിങ്ങള്‍ എല്ലാവരും അറിയുവാന്‍ ഇട വരുമാറാകട്ടെ” (കാണുക:[[rc://*/ta/man/translate/figs-metaphor]])
# household of God, which is the church of the living God
ഈ പദസഞ്ചയം “ദൈവത്തിന്‍റെ ആലയം” എന്നുള്ളതിനെ കുറിച്ചുള്ള വിവരണം നല്‍കുന്നു എന്നതിനേക്കാള്‍ ദൈവത്തിന്‍റെ ആലയം ആകുന്ന ദൈവ സഭയ്ക്കും ദൈവ സഭ അല്ലാത്തതായ ഒന്നിനും ഇടയില്‍ ഉള്ള വ്യത്യാസത്തെ ഉണ്ടാക്കുന്നതായി കാണപ്പെടുന്നു. ഇത് ഒരു പുതിയ വാചകം ആയി പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവത്തിന്‍റെ ആലയം. ദൈവത്തിന്‍റെ കുടുംബവുമായി ബന്ധം ഉള്ളവര്‍ ജീവനുള്ള ദൈവത്തില്‍ ഉള്ളതായ വിശ്വാസികളുടെ സമൂഹം ആകുന്നു.” (കാണുക:[[rc://*/ta/man/translate/figs-distinguish]])
# which is the church of the living God, the pillar and support of the truth
വിശ്വാസികള്‍ ക്രിസ്തുവിനെ കുറിച്ചുള്ള സത്യത്തിനു സാക്ഷ്യം വഹിക്കുന്നതിനെ ഒരു കെട്ടിടത്തിനു തൂണും അടിസ്ഥാനവും താങ്ങായി വഹിക്കുന്നതിനു സമാനം ആയി പറയുന്നു. ഇത് ഒരു പുതിയ വാചകം ആയി പ്രസ്താവിക്കാം. മറുപരിഭാഷ: “ജീവന്‍ ഉള്ള ദൈവത്തിന്‍റെ സഭ ഏത് ആകുന്നു. ദൈവത്തിന്‍റെ സത്യത്തെ സൂക്ഷിക്കുകയും ഉപദേശിക്കുകയും ചെയ്യുന്നതിനാല്‍, സഭയുടെ ഈ അംഗങ്ങള്‍ ഒരു തൂണും അടിസ്ഥാനവും ആയി ഒരു കെട്ടിടത്തെ താങ്ങി നിര്‍ത്തുന്നത് പോലെ സത്യത്തെ പിന്താങ്ങുന്നു. (കാണുക:[[rc://*/ta/man/translate/figs-metaphor]])
# the living God
ഇവിടെ ഈ പദപ്രയോഗം, UST ല്‍ എന്നപോലെ ദൈവം ആണ് സകല ആളുകള്‍ക്കും ജീവന്‍ നല്‍കുന്നവന്‍ എന്ന് പറയുന്നു.