ml_tn/1ti/03/13.md

16 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# For those
ആ മൂപ്പന്മാരെ അല്ലെങ്കില്‍ “ഈ സഭാ നേതാക്കന്മാരെ”
# acquire for themselves
അവര്‍ക്ക് വേണ്ടി സമ്പാദിക്കുക അല്ലെങ്കില്‍ “അവര്‍ക്ക് വേണ്ടി നേടുക”
# a good standing
സൂചിപ്പിക്കപ്പെട്ട അര്‍ത്ഥം വ്യക്തമാക്കി പ്രസ്താവിക്കാം. മറുപരിഭാഷ: “മറ്റു വിശ്വാസികളുടെ ഇടയില്‍ നല്ല മതിപ്പ് ഉള്ളവര്‍ ആകുക” (കാണുക:[[rc://*/ta/man/translate/figs-explicit]])
# great confidence in the faith that is in Christ Jesus
സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) അവര്‍ യേശുവില്‍ കൂടുതല്‍ ഉറപ്പ് ഉള്ളവരായി ആശ്രയം വെക്കുന്നവരായി തീരും അല്ലെങ്കില്‍ 2) അവര്‍ യേശുവില്‍ ഉള്ള അവരുടെ വിശ്വാസത്തെ കുറിച്ച് നിശ്ചയം ഉള്ളവരായി മറ്റുള്ളവരോട് സംസാരിക്കും.