ml_tn/1ti/03/12.md

8 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# husbands of one wife
ഒരു പുരുഷന് ഒരു ഭാര്യ മാത്രമേ ഉണ്ടാകുവാന്‍ പാടുള്ളൂ. ഇത് മുന്‍പേ തന്നെ വിഭാര്യനോ വിവാഹ മോചനം നേടിയവനോ, അല്ലെങ്കില്‍ ഇതുവരെയും വിവാഹം കഴിക്കാത്തവനോ ആയ വ്യക്തികളെ ഒഴിവാക്കുന്നുണ്ടോ എന്നതു വ്യക്തം അല്ല. നിങ്ങള്‍ ഇത് [1 തിമോഥെയോസ് 3:2](../03/02.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക.
# manage well their children and household
അവരുടെ മക്കളെയും അവരുടെ ഭവനത്തില്‍ താമസിക്കുന്നവരെയും യോഗ്യമായി പരിപാലിക്കുകയും നടത്തുകയും വേണം.