ml_tn/1ti/02/15.md

24 lines
3.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# she will be saved through bearing children
ഇവിടെ “അവള്‍” എന്നത് പൊതുവെ സ്ത്രീകളെ സൂചിപ്പിക്കുന്നു. സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1)സ്ത്രീകള്‍ കുഞ്ഞുങ്ങളെ പ്രസവിക്കുമ്പോള്‍, ദൈവം അവരെ ശാരീരികമായി സുരക്ഷിതമായി സൂക്ഷിക്കും, അല്ലെങ്കില്‍ 2) അവര്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്നവര്‍ എന്ന അവരുടെ കര്‍ത്തവ്യം നിമിത്തം ദൈവം സ്ത്രീകളെ അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കും.
# she will be saved
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം അവളെ രക്ഷിക്കും” അല്ലെങ്കില്‍ “ദൈവം സ്ത്രീകളെ രക്ഷിക്കും” (കാണുക:[[rc://*/ta/man/translate/figs-activepassive]])
# if they continue
അവര്‍ തുടര്‍ന്ന്‍ ഇരിക്കുകയാണ് എങ്കില്‍ അല്ലെങ്കില്‍ “അവര്‍ തുടര്‍ന്നു ജീവിക്കുക ആണെങ്കില്‍.” ഇവിടെ “അവര്‍” എന്നുള്ളത് സ്ത്രീകളെ സൂചിപ്പിക്കുന്നു.
# in faith and love and sanctification
ഇവിടെ ഉള്ള സര്‍വ്വനാമങ്ങളെ ക്രിയാ പദസഞ്ചയങ്ങള്‍ ആയി പരിഭാഷ ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “യേശുവില്‍ ആശ്രയിക്കുകയും മറ്റുള്ളവരെ സ്നേഹിക്കുകയും ഒരു വിശുദ്ധ ജീവിതം നയിക്കുകയും ചെയുന്നവര്‍ (കാണുക:[[rc://*/ta/man/translate/figs-abstractnouns]])
# with soundness of mind
ഈ ഭാഷാശൈലിക്ക്‌ ഉള്ള സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1)”നല്ല ന്യായവിധിയോടു കൂടെ,” 2) “വിനയത്തോടു കൂടെ,” അല്ലെങ്കില്‍ 3) “സ്വയം നിയന്ത്രിതം ആയ.” (കാണുക:[[rc://*/ta/man/translate/figs-idiom]])
# soundness of mind
ഭാഷാശൈലി പരിഭാഷയില്‍ നിലകൊണ്ടിരിക്കുന്നു എങ്കില്‍, “സുബോധം” എന്നുള്ള സര്‍വ്വ നാമം ഒരു ക്രിയാ വിശേഷണത്തോടു കൂടെ പരിഭാഷ ചെയ്യാം. മറുപരിഭാഷ: “ഒരു നല്ല ആരോഗ്യം ഉള്ള മനസ്സ്” (കാണുക:[[rc://*/ta/man/translate/figs-abstractnouns]])