ml_tn/1ti/02/14.md

8 lines
881 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Adam was not deceived
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “സര്‍പ്പം വഞ്ചിച്ചത് ആദം എന്ന ഒരു വ്യക്തിയെ ആയിരുന്നില്ല” (കാണുക:[[rc://*/ta/man/translate/figs-activepassive]])
# but the woman was deceived and became a transgressor
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “എന്നാല്‍ സര്‍പ്പം അവളെ വഞ്ചിച്ചപ്പോള്‍ സ്ത്രീയാണ് ദൈവത്തെ അനുസരിക്കാതെ വന്നത്.” (കാണുക:[[rc://*/ta/man/translate/figs-activepassive]])