ml_tn/1ti/02/09.md

12 lines
2.9 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# with modesty and self-control
ഈ രണ്ടു പദങ്ങളും അടിസ്ഥാനപരമായി ഒരേ കാര്യം തന്നെയാണ് അര്‍ത്ഥം നല്‍കുന്നത്. പൌലോസ് ഇവിടെ ഊന്നി പ്പറയുന്നത്‌ സ്ത്രീകള്‍ യോഗ്യമായ വസ്ത്രം ധരിക്കണം എന്നും പുരുഷന്മാരില്‍ നിന്നും അനുചിതമായ ആകര്‍ഷണം ഉളവാക്കുവാന്‍ പാടില്ല എന്നും ആകുന്നു. (കാണുക:[[rc://*/ta/man/translate/figs-doublet]])
# They should not have braided hair
പൌലോസിന്‍റെ കാലഘട്ടത്തില്‍, നിരവധി റോമാക്കാരായ സ്ത്രീകള്‍ തങ്ങളെ ആകര്‍ഷണ വിധേയമാക്കുവാന്‍ വേണ്ടി അവരുടെ തലമുടി പിന്നുമായിരുന്നു. ഒരു സ്ത്രീക്ക് അവളുടെ മുടിയ്ക്ക് യോഗ്യമായ ആകര്‍ഷണം നല്‍കുവാന്‍ പിന്നുക എന്ന ഒരു രീതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നിയ മുടി എന്നുള്ളത് അജ്ഞാതം ആകുന്നു എങ്കില്‍, അത് കൂടുതല്‍ പൊതുവായ ശൈലിയില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അവര്‍ക്ക് ചപലമായ ആയ കേശ അലങ്കാരം ഉണ്ടായിരിക്കുവാന്‍ പാടില്ല” അല്ലെങ്കില്‍ “അവര്‍ക്ക് ശ്രദ്ധയെ ആകര്‍ഷിക്കുന്ന വിധത്തില്‍ ഉള്ള വിപുലമായ രീതിയില്‍ ഉള്ള കേശ അലങ്കാരം ഉണ്ടായിരിക്കുവാന്‍ പാടുള്ളതല്ല” (കാണുക:[[rc://*/ta/man/translate/figs-metonymy]])
# pearls
ഇത് ആളുകള്‍ ഒരു ആഭരണം ആയി ഉപയോഗിക്കുന്ന വില കൂടിയ വെളുത്ത മനോഹരം ആയ ഗോളങ്ങള്‍ ആകുന്നു. അവ ശംഖുകളുടെ ഉള്ളില്‍, അതായത് സമുദ്രങ്ങളില്‍ ജീവിക്കുന്ന ഒരുതരം ചെറിയ ജീവികളുടെ ഉള്ളില്‍, രൂപപ്പെടുന്നതു ആകുന്നു. (കാണുക:[[rc://*/ta/man/translate/translate-unknown]])