16 lines
1.5 KiB
Markdown
16 lines
1.5 KiB
Markdown
|
# Connecting Statement:
|
||
|
|
||
|
സകല ജനങ്ങള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി പൌലോസ് തിമോഥെയോസിനെ പ്രോത്സാഹിപ്പിക്കുന്നു.
|
||
|
|
||
|
# first of all
|
||
|
|
||
|
ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത് അല്ലെങ്കില്‍, “മറ്റു ഏതിനെക്കാളും മുന്‍പന്തിയില്‍ നില്‍ക്കുന്നത്”
|
||
|
|
||
|
# I urge that requests, prayers, intercessions, and thanksgivings be made
|
||
|
|
||
|
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഞാന്‍ സകല വിശ്വാസികളെയും നിര്‍ബന്ധിക്കുന്നത് ദൈവത്തോടു അപേക്ഷകളും, പ്രാര്‍ത്ഥനകളും, മധ്യസ്ഥത ചെയ്യുന്നതും നന്ദി പ്രകാശിപ്പിക്കുന്നതും ചെയ്യണം എന്നു തന്നെയാണ്” (കാണുക:[[rc://*/ta/man/translate/figs-activepassive]])
|
||
|
|
||
|
# I urge
|
||
|
|
||
|
ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു അല്ലെങ്കില്‍ “ഞാന്‍ അപേക്ഷിക്കുന്നു”
|