ml_tn/1ti/01/19.md

8 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# a good conscience
തെറ്റിനു പകരമായി ശരി ആയതു തിരഞ്ഞെടുക്കുന്ന ഒരു മനസ്സാക്ഷി. നിങ്ങള്‍ ഇത് [1 തിമോഥെയോസ് 1:5](../01/05.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക.
# some have shipwrecked their faith
പൌലോസ് ഈ ജനത്തിന്‍റെ വിശ്വാസത്തെ സമുദ്രത്തില്‍ തകരാവുന്ന ഒരു കപ്പലിനോട് സാമ്യപ്പെടുത്തി സംസാരിക്കുന്നു. അദ്ദേഹം അര്‍ത്ഥം നല്‍കുന്നത് അവര്‍ അവരുടെ വിശ്വാസത്തെ നശിപ്പിച്ചു എന്നും ഇനിമേല്‍ അവര്‍ യേശുവില്‍ വിശ്വസിക്കുന്നില്ല എന്നും ആകുന്നു. നിങ്ങള്‍ ഇത് ഉപയോഗിക്കുകയോ അല്ലെങ്കില്‍ ഇതിനു സമാനമായ ഒരു രൂപകം നിര്‍ദ്ധിഷ്ട ഭാഷയില്‍ ഗ്രഹിക്കാവുന്ന രീതിയില്‍ ഉപയോഗിക്കുകയോ ചെയ്യുക. (കാണുക:[[rc://*/ta/man/translate/figs-metaphor]])