ml_tn/1ti/01/04.md

24 lines
2.9 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Neither should they pay attention
ഗ്രഹിക്കപ്പെട്ടതായ വിവരണത്തെ വ്യക്തമാക്കി പ്രസ്താവിക്കാം. മറുപരിഭാഷ: “ഞാനും നിന്നോട് ആവശ്യപ്പെടുന്നത് അവരോടു അതിലേക്കു ശ്രദ്ധ പതിപ്പിക്കാതെ ഇരിക്കുവാന്‍ കല്‍പ്പിക്കുക എന്നാണ്” (കാണുക:[[rc://*/ta/man/translate/figs-ellipsis]])
# to stories
ഇത് അവരുടെ പൂര്‍വ്വീകന്മാരെ കുറിച്ചുള്ള കഥകള്‍ ആയിരിക്കാം.
# endless genealogies
“അന്തമില്ലാത്ത” എന്ന പദസഞ്ചയം പൌലോസ് ഇവിടെ അതിശയോക്തിയായി ഉപയോഗിക്കുന്നത് വംശാവലി എന്നത് വളരെ ദീര്‍ഘമായതു ആകുന്നു എന്ന് ഊന്നി പറയുവാന്‍ വേണ്ടി ആണ്. (കാണുക:[[rc://*/ta/man/translate/figs-hyperbole]])
# genealogies
ഒരു വ്യക്തിയുടെ മാതാപിതാക്കന്മാരെയും പൂര്‍വ്വീകന്മാരെയും കുറിച്ചുള്ള എഴുതപ്പെട്ട അല്ലെങ്കില്‍ പറയപ്പെട്ട രേഖകള്‍
# These cause arguments
ഇത് ജനങ്ങളെ പ്രകോപനപരമായി വിയോജിപ്പില്‍ ആക്കുന്നു. ആര്‍ക്കും തന്നെ സത്യം എന്തെന്നു നിശ്ചയമായി അറിയുവാന്‍ കഴിയാത്ത കഥകളെയും വംശാവലികളെയും കുറിച്ച് ജനങ്ങള്‍ സംവാദം നടത്തി എന്ന് പറയുന്നു.
# rather than helping the plan of God, which is by faith
സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) “ഞങ്ങള്‍ വിശ്വാസത്താല്‍ പഠിച്ചതായ, ഞങ്ങളെ രക്ഷിക്കുവാന്‍ കഴിയുന്നതായ ദൈവത്തിന്‍റെ പദ്ധതികളെ ഗ്രഹിക്കുവാന്‍ സഹായിക്കുന്നതിനു പകരമായി” അല്ലെങ്കില്‍ 2)”ഞങ്ങള്‍ വിശ്വാസത്താല്‍ ചെയ്തു വരുന്ന ദൈവത്തിന്‍റെ പ്രവര്‍ത്തിക്കായി ഞങ്ങളെ സഹായിക്കുന്നതിനു പകരമായി”