ml_tn/1pe/05/12.md

12 lines
1.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# I have written to you briefly through him
പത്രോസ് എഴുതുവാന്‍ പറഞ്ഞ വാക്കുകള്‍ സിൽവാനസ് ഈ ലേഖനത്തില്‍ രേഖപ്പെടുത്തി.
# what I have written is the true grace of God
ദൈവത്തിന്‍റെ യഥാർത്ഥ കൃപയെക്കുറിച്ച് ഞാൻ എഴുതിയിട്ടുണ്ട്. ഇവിടെ ""കൃപ"" എന്ന വാക്ക് സുവിശേഷ സന്ദേശത്തെ സൂചിപ്പിക്കുന്നു, ഇത് ദൈവം വിശ്വാസികൾക്കായി ചെയ്ത തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് പറയുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])
# Stand in it
ഇത്"" എന്ന വാക്ക് ""ദൈവത്തിന്‍റെ യഥാർത്ഥ കൃപ"" യെ സൂചിപ്പിക്കുന്നു. ഈ കൃപയോട് ശക്തമായി പ്രതിബദ്ധത പുലർത്തുന്നത് ഒരിടത്ത് ഉറച്ചുനിൽക്കുന്നതായും അനങ്ങാൻ വിസമ്മതിക്കുന്നതായും പറയപ്പെടുന്നു. സമാന പരിഭാഷ: ""അതിനോട് ശക്തമായി പ്രതിജ്ഞാബദ്ധരായി തുടരുക"" (കാണുക: [[rc://*/ta/man/translate/figs-metaphor]])