ml_tn/1pe/04/17.md

16 lines
1.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# household of God
ഈ വാക്യം വിശ്വാസികളെ, ദൈവത്തിന്‍റെ കുടുംബം എന്ന് പത്രോസ് വിശേഷിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# If it begins with us, what will be the outcome for those who do not obey God's gospel?
വിശ്വാസികളെക്കാൾ സുവിശേഷം നിരസിക്കുന്ന ആളുകൾക്ക് ദൈവത്തിന്‍റെ ന്യായവിധി കഠിനമായിരിക്കും എന്നതിനു ഊന്നല്‍ നല്‍കുവാന്‍ പത്രോസ് ഈ ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""ഇത് നമ്മിൽ നിന്നാണ് ആരംഭിക്കുന്നതെങ്കിൽ, ദൈവത്തിന്‍റെ സുവിശേഷം അനുസരിക്കാത്തവർക്കുള്ള ഫലം വളരെ മോശമായിരിക്കും."" (കാണുക: [[rc://*/ta/man/translate/figs-rquestion]])
# what will be the outcome for those
അവർക്ക് എന്ത് സംഭവിക്കും
# those who do not obey God's gospel
ദൈവത്തിന്‍റെ സുവിശേഷം വിശ്വസിക്കാത്തവർ. ഇവിടെ ""അനുസരിക്കുക"" എന്ന വാക്കിന്‍റെ അർത്ഥം വിശ്വസിക്കുക എന്നാണ്.