ml_tn/1pe/04/01.md

20 lines
2.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
ക്രിസ്തീയ ജീവിതത്തെക്കുറിച്ച് പത്രോസ് വിശ്വാസികളെ പഠിപ്പിക്കുന്നത് തുടരുന്നു. ക്രിസ്തുവിന്‍റെ കഷ്ടപ്പാടുകളെക്കുറിച്ചുള്ള മുൻ അദ്ധ്യായത്തിൽ നിന്നുള്ള തന്‍റെ ചിന്തകൾക്ക് ഒരു ഉപസംഹാരമായാണ് താന്‍ ആരംഭിക്കുന്നത്.
# in the flesh
അവന്‍റെ ശരീരത്തിൽ
# arm yourselves with the same intention
ആയുധ വര്‍ഗ്ഗം ധരിക്കുക"" എന്ന പ്രയോഗം യുദ്ധത്തിന് ആയുധങ്ങൾ തയ്യാറാക്കുന്ന സൈനികരെക്കുറിച്ച് വായനക്കാരെ ചിന്തിപ്പിക്കുന്നു. ഇത് ""അതേ ഉദ്ദേശ്യത്തെ"" ഒരു ആയുധമായി അല്ലെങ്കിൽ ഒരുപക്ഷേ കവചമായി ചിത്രീകരിക്കുന്നു. ഇവിടെ ഈ ഉപമ അർത്ഥമാക്കുന്നത് യേശു അനുഭവിച്ചതുപോലെ കഷ്ടത അനുഭവിക്കാൻ വിശ്വാസികൾ മനസ്സിൽ ദൃഢനിശ്ചയം ചെയ്യണം എന്നാണ്. സമാന പരിഭാഷ: ""ക്രിസ്തുവിന്‍റെ അതേ ചിന്തകളാൽ സ്വയം തയ്യാറാകുക"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# in the flesh
ഇവിടെ ""ജഡം"" എന്നാൽ ""ശരീരം"" എന്നാണ്. സമാന പരിഭാഷ: ""അവന്‍റെ ശരീരത്തിൽ"" അല്ലെങ്കിൽ ""ഭൂമിയിൽ ആയിരിക്കുമ്പോൾ
# has ceased from sin
പാപം ചെയ്യുന്നത് നിർത്തി