ml_tn/1pe/03/20.md

8 lines
972 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# when the patience of God was waiting
ക്ഷമ"" എന്ന വാക്ക് ദൈവത്തിന്‍റെ തന്നെ ഒരു പര്യായമാണ്. ഒരു വ്യക്തിയെന്ന മട്ടിൽ ദൈവത്തിന്‍റെ ക്ഷമയെക്കുറിച്ച് പത്രോസ് എഴുതുന്നു. സമാന പരിഭാഷ: ""ദൈവം ക്ഷമയോടെ കാത്തിരിക്കുമ്പോൾ"" (കാണുക: [[rc://*/ta/man/translate/figs-personification]], [[rc://*/ta/man/translate/figs-metonymy]])
# in the days of Noah, in the days of the building of an ark
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""നോഹ ഒരു പെട്ടകം പണിയുമ്പോൾ"" (കാണുക: [[rc://*/ta/man/translate/figs-activepassive]])