ml_tn/1pe/02/25.md

8 lines
993 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# you had been wandering away like lost sheep
പത്രോസ് തന്‍റെ വായനക്കാരെക്കുറിച്ച് പറയുന്നത്, ക്രിസ്തുവിൽ വിശ്വസിക്കുന്നതിനുമുമ്പ് ലക്ഷ്യമില്ലാതെ അലഞ്ഞുതിരിയുന്ന ആടുകളെപ്പോലെയായിരുന്നു അവർ. (കാണുക: [[rc://*/ta/man/translate/figs-simile]])
# the shepherd and guardian of your souls
പത്രോസ് യേശുവിനെ ഒരു ഇടയനായി സംസാരിക്കുന്നു. ഒരു ഇടയൻ തന്‍റെ ആടുകളെ സംരക്ഷിക്കുന്നതുപോലെ, തന്നിൽ ആശ്രയിക്കുന്നവരെ യേശു സംരക്ഷിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])