ml_tn/1pe/02/11.md

16 lines
2.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ക്രിസ്തീയ ജീവിതം എങ്ങനെ നയിക്കാം എന്നതിനെക്കുറിച്ച് പത്രോസ് സംസാരിക്കാൻ തുടങ്ങുന്നു.
# foreigners and exiles
ഈ രണ്ട് പദങ്ങളും അടിസ്ഥാനപരമായി ഒരേ കാര്യമാണ്. വീട്ടിൽ നിന്ന് അകലെ വിദേശരാജ്യങ്ങളിൽ താമസിക്കുന്നവരായാണ് പത്രോസ് തന്‍റെ വായനക്കാരെക്കുറിച്ച് പറയുന്നത്. [1 പത്രോസ് 1: 1] (../01/01.md) ൽ ""പരദേശികള്‍"" നിങ്ങൾ എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. (കാണുക: [[rc://*/ta/man/translate/figs-doublet]], [[rc://*/ta/man/translate/figs-metaphor]])
# to abstain from fleshly desires
ഇവിടെ ജഡം എന്ന ആശയം ഈ വീണുപോയ ലോകത്തിലെ മനുഷ്യരാശിയുടെ പാപ സ്വഭാവത്തെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""പാപ മോഹങ്ങൾക്ക് വഴങ്ങാതിരിക്കാൻ"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# make war against your soul
ഇവിടെ ""ആത്മാവ്"" എന്ന വാക്ക് ഒരു വ്യക്തിയുടെ ആത്മീയ ജീവിതത്തെ സൂചിപ്പിക്കുന്നു. വിശ്വാസികളുടെ ആത്മീയജീവിതത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന പടയാളികളെന്ന വിധം പാപമോഹങ്ങളെക്കുറിച്ച് പത്രോസ് സംസാരിക്കുന്നു. സമാന പരിഭാഷ: ""നിങ്ങളുടെ ആത്മീയ ജീവിതം നശിപ്പിക്കാൻ ശ്രമിക്കുക"" (കാണുക: [[rc://*/ta/man/translate/figs-metonymy]], [[rc://*/ta/man/translate/figs-metaphor]])