ml_tn/1pe/02/04.md

20 lines
1.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
യേശുവിനെയും വിശ്വാസികളെയും ജീവനുള്ള കല്ലുകളാണെന്ന് പത്രോസ് ഒരു ഉപമ പറയാൻ തുടങ്ങുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# Come to him who is a living stone
പത്രോസ് യേശുവിനെക്കുറിച്ച് ഒരു കെട്ടിടത്തിലെ കല്ല് പോലെയാണ് സംസാരിക്കുന്നത്. സമാന പരിഭാഷ: ""കെട്ടിടത്തിന്‍റെ കല്ലായ, എന്നാൽ ചത്ത കല്ലല്ല, ജീവനോടെയുള്ളവന്‍റെ അടുത്തേക്ക് വരിക"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# who is a living stone
സാധ്യതയുള്ള അർത്ഥങ്ങൾ 1) ""ആരാണ് ജീവിച്ചിരിക്കുന്ന കല്ല്"" അല്ലെങ്കിൽ 2) ""ജീവൻ നൽകുന്ന കല്ല് ആരാണ്"".
# that has been rejected by people
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആളുകൾ തള്ളികളഞ്ഞു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# but that has been chosen by God
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""എന്നാൽ ദൈവം തിരഞ്ഞെടുത്തത്"" (കാണുക: [[rc://*/ta/man/translate/figs-activepassive]])