ml_tn/1pe/01/20.md

16 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Christ was chosen
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം ക്രിസ്തുവിനെ തിരഞ്ഞെടുത്തു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# before the foundation of the world
നിങ്ങൾക്ക് ഇത് ഒരു ക്രിയാ വാചകം ഉപയോഗിച്ച് വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ദൈവം ലോകത്തെ സൃഷ്ടിക്കുന്നതിനുമുമ്പ്"" (കാണുക: [[rc://*/ta/man/translate/figs-abstractnouns]])
# he has been revealed to you
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം അവനെ നിങ്ങൾക്ക് വെളിപ്പെടുത്തി"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# he has been revealed to you
തന്‍റെ വായനക്കാർ യഥാർത്ഥത്തിൽ ക്രിസ്തുവിനെ കണ്ടുവെന്നല്ല, അവനെക്കുറിച്ചുള്ള സത്യം അവർ പഠിച്ചുവെന്നാണ് പത്രോസ് അർത്ഥമാക്കുന്നത്. (കാണുക: [[rc://*/ta/man/translate/figs-metaphor]])