ml_tn/1pe/01/19.md

12 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# the precious blood of Christ
ഇവിടെ ""രക്തം"" എന്നത് ക്രൂശിലെ ക്രിസ്തുവിന്‍റെ മരണത്തെ സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])
# like a lamb without blemish or spot
മനുഷ്യരുടെ പാപങ്ങൾ ദൈവം ക്ഷമിക്കുന്നതിനായി യേശു യാഗമായി മരിച്ചു. സമാന പരിഭാഷ: ""യഹൂദ പുരോഹിതന്മാർ ബലിയർപ്പിച്ച കളങ്കമോ ഊനമോ ഇല്ലാത്ത ആട്ടിൻകുട്ടികളെപ്പോലെ"" (കാണുക: [[rc://*/ta/man/translate/figs-simile]])
# without blemish or spot
ക്രിസ്തുവിന്‍റെ വിശുദ്ധിക്ക് പ്രാധാന്യം നൽകുന്നതിന് പത്രോസ് ഒരേ ആശയം രണ്ട് വ്യത്യസ്ത രീതികളിൽ പ്രകടിപ്പിക്കുന്നു. സമാന പരിഭാഷ: ""അപൂർണതകള്‍ ഒന്നുമില്ലാതെ"" (കാണുക: [[rc://*/ta/man/translate/figs-doublet]])