ml_tn/1jn/05/14.md

8 lines
803 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# this is the confidence we have before him, that
“ഉറപ്പു” എന്ന സര്‍വനാമം “നിശ്ചയമുള്ള” എന്ന് പ്രസ്താവിക്കാം. മറ്റൊരു പരിഭാഷ: “ഞങ്ങള്‍ ദൈവസന്നിധിയില്‍ നിശ്ചയമുള്ളവര്‍ ആയിരിക്കുന്നു എന്തുകൊണ്ടെന്നാല്‍ ഞങ്ങള്‍ അത് അറിയുന്നു” (കാണുക: [[rc://*/ta/man/translate/figs-abstractnouns]])
# if we ask anything according to his will
ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നാം അപേക്ഷിക്കുമെങ്കില്‍