ml_tn/1jn/05/12.md

4 lines
771 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# The one who has the Son has life. The one who does not have the Son of God does not have life
പുത്രനുമായി അടുത്ത ബന്ധത്തില്‍ ആയിരിക്കുന്നതിനെ പുത്രന്‍ ഉള്ളവനായിരിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നു. മറ്റൊരു പരിഭാഷ: “ദൈവപുത്രനില്‍ വിശ്വസിക്കുന്നവന് നിത്യജീവന്‍ ഉണ്ട്. ദൈവപുത്രനില്‍ വിശ്വസിക്കാത്തവനോ നിത്യജീവന്‍ഇല്ല” (കാണുക:[[rc://*/ta/man/translate/figs-metaphor]])