ml_tn/1jn/03/20.md

8 lines
2.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# if our hearts condemn us
ഇവിടെ “ഹൃദയങ്ങള്‍” എന്നത് ജനത്തിന്‍റെ” ചിന്തകള്‍ക്കും മനസാക്ഷികള്‍ക്കും ഉള്ള ഒരു കാവ്യാലങ്കാര പദമാണ്. ഇവിടെ “ഹൃദയങ്ങള്‍ നമ്മെ കുറ്റം വിധിക്കുക” എന്നത് കുറ്റബോധം ഉണ്ടാകുക എന്നതിനുള്ള ഒരു രൂപകം ആണ്. മറ്റൊരു പരിഭാഷ: “നാം പാപം ചെയ്തുവെന്ന് അറിയുമ്പോള്‍ തത്ഫലമായി ഒരു കുറ്റബോധം ഉണ്ടാകുകയും ചെയ്യും” (കാണുക:[[rc://*/ta/man/translate/figs-metonymy]]ഉം [[rc://*/ta/man/translate/figs-metaphor]]ഉം)
# God is greater than our hearts
ഇവിടെ “ഹൃദയങ്ങള്‍” എന്നത് ജനത്തിന്‍റെ ചിന്തകള്‍ അല്ലെങ്കില്‍ മനസ്സാക്ഷികള്‍ എന്നതിനുള്ള ഒരു കാവ്യാലങ്കാര പദമാണ്. ദൈവം “നമ്മുടെ ഹൃദയങ്ങളെക്കാള്‍ വലിയവനാണ്‌” എന്നതിന്‍റെ അര്‍ത്ഥം ഒരു മനുഷ്യനെക്കാള്‍ ദൈവത്തിനു അധികമായി അറിയാം എന്നാണ്. അതുകൊണ്ട് ഒരു മനുഷ്യനെക്കാള്‍ നന്നായി വിധി പറയുവാന്‍ അവിടുത്തേക്ക്‌ കഴിയും. ഈ സത്യത്തിന്‍റെ ഫലം എന്നത് മിക്കവാറും നമ്മുടെ മനസ്സാക്ഷി കരുതുന്നതിനെക്കാള്‍ ദൈവം അധികമായി കരുണ ഉള്ളവന്‍ ആയിരിക്കും എന്നതാണ്. മറ്റൊരു പരിഭാഷ: “നാം അറിയുന്നതിനേക്കാള്‍ അധികമായി ദൈവം അറിയുന്നു” (കാണുക: [[rc://*/ta/man/translate/figs-metonymy]])