ml_tn/1jn/03/18.md

8 lines
1.9 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# My dear children
യോഹന്നാന്‍ ഒരു വൃദ്ധനും അവരുടെ നേതാവും ആയിരുന്നു. അദ്ദേഹം ഈ പദപ്രയോഗം അവരോടുള്ള തന്‍റെ സ്നേഹത്തെ പ്രദര്‍ശിപ്പിക്കുവാനായി ഉപയോഗിച്ചു. ഇത് [1യോഹന്നാന്2:1 ](../02/01.md)ല്‍ നിങ്ങള്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക. മറ്റൊരു പരിഭാഷ: “ക്രിസ്തുവില്‍ എന്‍റെ പ്രിയ മക്കള്‍” അല്ലെങ്കില്‍ “നിങ്ങള്‍ എനിക്ക് എന്‍റെ സ്വന്ത മക്കളെപ്പോലെ പ്രിയര്‍ ആണ്.” (കാണുക:[[rc://*/ta/man/translate/figs-metaphor]])
# let us not love in word nor in tongue, but in actions and truth
“വാക്കിനാലും” “നാവിനാലും” എന്ന പദങ്ങള്‍ രണ്ടും ഒരു വ്യക്തി പറയുന്നതിനെ സൂചിപ്പിക്കുന്നു. “സ്നേഹം” എന്ന പദം വാചകത്തിന്‍റെ രണ്ടാം ഭാഗത്തു ഗ്രാഹ്യമാകുന്നു. മറ്റൊരു പരിഭാഷ: “നിങ്ങള്‍ ജനത്തെ സ്നേഹിക്കുന്നു എന്ന് വെറുതെ പറയാതെ, അത് യഥാര്‍ത്ഥമായി ജനത്തെ സഹായിക്കുന്നത് മൂലം അവരോടുള്ള സ്നേഹം പ്രകടമാക്കണം.” (കാണുക:[[rc://*/ta/man/translate/figs-doublet]]ഉം [[rc://*/ta/man/translate/figs-metonymy]]ഉം)