ml_tn/1jn/03/11.md

8 lines
693 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
കയീനും ഹാബെലും ആദ്യ മനുഷ്യനും സ്ത്രീയുമായ ആദാമിന്‍റെയും ഹവ്വയുടെയും ആദ്യ പുത്രന്മാരായിരുന്നു.
# Connecting Statement:
ഇവിടെ യോഹന്നാന്‍ വിശ്വാസികളെ പഠിപ്പിക്കുന്നത്‌ അവര്‍ക്ക് എപ്രകാരംഅവര്‍ ജീവിക്കുന്ന രീതിവെച്ച് പരസ്പരം മനസ്സിലാക്കുവാന്‍കഴിയും എന്നാണ്.