ml_tn/1jn/03/07.md

12 lines
2.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Dear children
യോഹന്നാന്‍ ഒരു വൃദ്ധനായ മനുഷ്യനും അവരുടെ നേതാവും ആയിരുന്നു. അദ്ദേഹം ഈ പദപ്രയോഗം അവരോടുള്ള തന്‍റെ സ്നേഹത്തെ പ്രദര്‍ശിപ്പിക്കുവാന്‍ ഉപയോഗിച്ചു. ഇത് [1യോഹന്നാന്2”1] (../02/01.md)ല്‍ നിങ്ങള്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക. മറ്റൊരു പരിഭാഷ: “എന്‍റെ സ്വന്ത മക്കളെപ്പോലെ എനിക്ക് പ്രിയരായിരിക്കുന്ന നിങ്ങള്‍” (കാണുക:[[rc://*/ta/man/translate/figs-metaphor]])
# do not let anyone lead you astray
ഇവിടെ “നിങ്ങളെ വഴി തെറ്റിക്കുന്നവര്‍” എന്നത് സത്യം അല്ലാത്തതിനെ വിശ്വസിക്കുവാന്‍ ആരെയെങ്കിലും നിര്‍ബന്ധിക്കുന്നവരെ സൂചിപ്പിക്കുന്ന ഒരു സാദൃശ്യം ആണ്. മറ്റൊരു പരിഭാഷ:” ആരും തന്നെ നിങ്ങളെ വിഡ്ഢികള്‍ ആക്കരുത്” അല്ലെങ്കില്‍ “ആരെങ്കിലും നിങ്ങളെ വഞ്ചിക്കരുത്” (കാണുക:[[rc://*/ta/man/translate/figs-metaphor]])
# The one who does righteousness is righteous, just as Christ is righteous
നീതിയായത് പ്രവര്‍ത്തിക്കുന്നവര്‍ ക്രിസ്തു ദൈവത്തെ പ്രസാദിപ്പിക്കുന്നതു പോലെ തന്നെ ദൈവത്തെ പ്രസാദിപ്പിക്കുന്നവര്‍ ആകുന്നു.