ml_tn/1jn/02/28.md

24 lines
1.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Now
ഈ പദം ഉപയോഗിക്കുന്നത് ലേഖനത്തിന്‍റെ പുതിയ ഒരു ഭാഗത്തെ അടയാളപ്പെടുത്തുവാന്‍ ആണ്.
# dear children
യോഹന്നാന്‍ ഒരു വൃദ്ധനായ മനുഷ്യനും അവരുടെ നേതാവും ആണ്. ഈ പദപ്രയോഗം അവരോടുള്ള തന്‍റെ സ്നേഹത്തെ പ്രദര്‍ശിപ്പിക്കുവാനായി താന്‍ ഉപയോഗിക്കുന്നു. ഇത് നിങ്ങള്‍ [1യോഹന്നാന് 2:1](../02/01.md)ല്‍ ഇപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക. മറ്റൊരു പരിഭാഷ: “ക്രിസ്തുവില്‍ എന്‍റെ പ്രിയ മക്കളെ” അല്ലെങ്കില്‍ “എന്‍റെ സ്വന്ത മക്കള്‍ എന്നപോലെ നിങ്ങള്‍ എനിക്ക് പ്രിയപ്പെട്ടവര്‍ ആകുന്നു” (കാണുക:[[rc://*/ta/man/translate/figs-metaphor]])
# he appears
നാം അവനെ കാണുന്നു.
# boldness
ഭയപ്പെടുന്നില്ല
# not be ashamed before him
അവിടുത്തെ സന്നിധിയില്‍ ലജ്ജിക്കുന്നില്ല
# at his coming
അവിടുന്ന് വീണ്ടും വരുമ്പോള്‍