ml_tn/1jn/02/22.md

16 lines
1.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Who is the liar but the one who denies that Jesus is the Christ?
ആരാണ് നുണയന്‍? യേശു ക്രിസ്തുവാകുന്നു എന്നുള്ളത് നിഷേധിക്കുന്ന ഏവനും തന്നെ. ഭോഷ്ക് പറയുന്നവര്‍ ആരാണ്എന്ന് ഊന്നി പറയുവാനായി യോഹന്നാന്‍ ഒരു ചോദ്യം ഉപയോഗിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-rquestion]])
# denies that Jesus is the Christ
യേശുവിനെ ക്രിസ്തു എന്ന്പറയുവാന്‍ നിഷേധിക്കുന്നവന്‍ അല്ലെങ്കില്‍ “യേശു മശീഹ അല്ല എന്ന് പറയുന്നവര്‍”
# denies the Father and the Son
പിതാവിനെക്കുറിച്ചും പുത്രനെക്കുറിച്ചും ഉള്ള സത്യത്തെ പറയുവാന്‍ നിഷേധിക്കുന്നവര്‍ അല്ലെങ്കില്‍ “പിതാവിനെയും പുത്രനെയും നിരാകരിക്കുന്നവര്‍.”
# Father ... Son
ഇവ പ്രാധാന്യമര്‍ഹിക്കുന്ന ദൈവത്തിനും യേശുവിനും ഇടയില്‍ ഉള്ള ബന്ധത്തെ വിവരിക്കുന്ന സ്ഥാനപേര് ആകുന്നു. (കാണുക:[[rc://*/ta/man/translate/guidelines-sonofgodprinciples]])