ml_tn/1jn/02/14.md

8 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# you are strong
ഇവിടെ “ശക്തരായ” എന്നത് വിശ്വാസികളുടെ ശാരീരിക ശക്തിയെയല്ല സൂചിപ്പിക്കുന്നത്, എന്നാല്‍ അവരുടെ ക്രിസ്തുവിനോടുള്ള വിശ്വസ്തതയെ ആണ്. (കാണുക:[[rc://*/ta/man/translate/figs-metaphor]])
# the word of God remains in you
ഇവിടെ ദൈവവചനം എന്നത് ദൈവത്തില്‍ നിന്നുള്ള സന്ദേശത്തിനുള്ള ഒരു കാവ്യാലങ്കാര പദമാണ്. എഴുത്തുകാരന്‍ വിശ്വാസികളുടെ ക്രിസ്തുവിനോടുള്ള വര്‍ധിച്ച വിശ്വസ്തതയെയും തന്നെക്കുറിച്ചുള്ള പരിജ്ഞാനവും അവരില്‍ നിലകൊള്ളുന്ന ദൈവത്തിന്‍റെ വചനത്തെ അവരോടു സംസാരിക്കുക മൂലം സൂചിപ്പിക്കുന്നു.