ml_tn/1jn/02/12.md

16 lines
2.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
വിവിധ പ്രായ വിഭാഗങ്ങള്‍ക്ക് അല്ലെങ്കില്‍ പക്വതയില്‍ വ്യത്യസ്തത ഉള്ള വിശ്വാസികള്‍ക്ക് താന്‍ തന്‍റെ ലേഖനം എന്തുകൊണ്ട് എഴുതുന്നു എന്ന് യോഹന്നാന്‍ വിശദീകരിക്കുന്നു. ഈ വാചകങ്ങള്‍ക്ക് ഇതുപോലെയുള്ള പദങ്ങള്‍ ഉപയോഗിക്കുവാന്‍ ശ്രമിക്കുക. കാരണം അവ കവിതാശൈലിയിലാണ് എഴുതപ്പെട്ടിട്ടുള്ളത്.
# you, dear children
യോഹന്നാന്‍ ഒരു വൃദ്ധനായ മനുഷ്യനും അവരുടെ നേതാവും ആയിരുന്നു. അദ്ദേഹം ഈ പദപ്രയോഗം അവരോടുള്ള തന്‍റെ സ്നേഹത്തെ പ്രദര്‍ശിപ്പിക്കുവാന്‍ ഉപയോഗിച്ചു. ഇത് നിങ്ങള്‍ [1 യോഹന്നാന്2:1](../02/01.md)ല്‍ ഇപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക. വേറൊരു പരിഭാഷ: “നിങ്ങള്‍, ക്രിസ്തുവില്‍ എന്‍റെ പ്രിയ കുഞ്ഞുങ്ങളെ” അല്ലെങ്കില്‍ “എന്‍റെ സ്വന്തം മക്കളെ പോലെ പ്രിയരായ നിങ്ങള്‍” (കാണുക:[[rc://*/ta/man/translate/figs-metaphor]])
# your sins are forgiven
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറ്റൊരു പരിഭാഷ: “ദൈവം നിങ്ങളുടെ പാപങ്ങളെ ക്ഷമിക്കുന്നു” (കാണുക:[[rc://*/ta/man/translate/figs-activepassive]])
# because of his name
തന്‍റെ പേര് ക്രിസ്തുവിനെയും താന്‍ ആരാണെന്നും സൂചിപ്പിക്കുന്നു. മറ്റൊരു പരിഭാഷ: “എന്തുകൊണ്ടെന്നാല്‍ ക്രിസ്തു നിങ്ങള്‍ക്കായി ചെയ്തവ നിമിത്തം” (കാണുക:[[rc://*/ta/man/translate/figs-metonymy]])