ml_tn/1jn/02/09.md

16 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഇവിടെ “സഹോദരന്‍” എന്ന പദം ഒരു സഹ ക്രിസ്ത്യാനിയെ സൂചിപ്പിക്കുന്നു.
# The one who says
ആരെങ്കിലും പറയുന്നുവെങ്കില്‍ അല്ലെങ്കില്‍ “ആരെങ്കിലും അവകാശപ്പെടുന്നുവെങ്കില്‍”. ഇത് ഒരു പ്രത്യേക വ്യക്തിയെ സൂചിപ്പിക്കുന്നില്ല.
# he is in the light
ഇവിടെ “പ്രകാശത്തില്‍ ആയിരിക്കുക” എന്നത് നീതിയായത് ചെയ്യുക എന്നതിന് സാദൃശ്യം ആയിരിക്കുന്നു. മറ്റൊരു പരിഭാഷ: “അവന്‍ നീതിയായത് ചെയ്യുന്നു” (കാണുക:[[rc://*/ta/man/translate/figs-metaphor]])
# is in the darkness
ഇവിടെ “അന്ധകാരത്തില്‍” ആയിരിക്കുക എന്നത് തിന്മ പ്രവര്‍ത്തിക്കുന്നതിനു സാദൃശ്യം ആണ്. മറ്റൊരു പരിഭാഷ: “തിന്മയായത് ചെയ്യുന്നു”. (കാണുക:[[rc://*/ta/man/translate/figs-metaphor]])