ml_tn/1jn/02/07.md

20 lines
1.9 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
യോഹന്നാന്‍ വിശ്വാസികള്‍ക്ക് കൂട്ടായ്മയുടെ അടിസ്ഥാന തത്ത്വങ്ങള്‍ നല്‍കുന്നു—അനുസരണവും സ്നേഹവും.
# Beloved, I am
ഞാന്‍ സ്നേഹിക്കുന്ന ജനങ്ങളായ നിങ്ങള്‍, അല്ലെങ്കില്‍ “പ്രിയ സ്നേഹിതന്മാരെ, ഞാന്‍”
# I am not writing a new commandment to you, but an old commandment
നിങ്ങള്‍ പരസ്പരം സ്നേഹിക്കണം എന്ന് ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത്,ഒരു പുതിയ കാര്യം ആയിട്ടല്ല എന്നാല്‍ നിങ്ങള്‍ കേട്ടതായ പഴയ കല്‍പ്പന തന്നെ. പരസ്പരം സ്നേഹിക്കണം എന്നുള്ള യേശുവിന്‍റെ കല്‍പ്പനയെ യോഹന്നാന്‍ സൂചിപ്പിക്കുന്നു.
# from the beginning
ഇവിടെ “ആരംഭം” സൂചിപ്പിക്കുന്നത് അവര്‍ ക്രിസ്തുവിനെ അനുഗമിക്കുവാന്‍ തീരുമാനിച്ചതിനെ ആണ്. മറ്റൊരു പരിഭാഷ: “നിങ്ങള്‍ ആദ്യമായ് ക്രിസ്തുവില്‍ വിശ്വസിക്കുവാന്‍ തുടങ്ങിയത് മുതല്‍” ( കാണുക:[[rc://*/ta/man/translate/figs-explicit]])
# The old commandment is the word that you heard.
നിങ്ങള്‍ കേട്ടതായ സന്ദേശമാണ് ആ പഴയ കല്പന”