ml_tn/1jn/02/06.md

8 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# remains in God
ദൈവത്തില്‍ നിലനില്‍ക്കുക എന്നാല്‍ ദൈവവുമായി ഉള്ള കൂട്ടായ്മയില്‍ തുടരുന്നു എന്നാണ് അര്‍ത്ഥം. മറ്റൊരു പരിഭാഷ: “ദൈവവുമായ് ഉള്ള കൂട്ടായ്മയില്‍ തുടരുന്നു” അല്ലെങ്കില്‍ “ ദൈവവുമായി ചെര്‍ന്നിരിക്കുന്നതില്‍ തുടരുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# should himself also walk just as he walked
ഒരാളുടെ ജീവിതം നടത്തുക എന്ന് പറയുന്നത് ഒരു മാര്‍ഗത്തില്‍ കൂടെ നടക്കുന്നു എന്ന് പറയുന്നതു പോലയാണ്. മറ്റൊരു പരിഭാഷ: “അവിടുന്നു ജീവിച്ചതു പോലെ ജീവിക്കണം” അല്ലെങ്കില്‍ “യേശുക്രിസ്തു അനുസരിച്ചതുപോലെ തന്നെ ദൈവത്തെ അനുസരിക്കേണം”( കാണുക: [[rc://*/ta/man/translate/figs-metaphor]])