ml_tn/1co/16/01.md

12 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
തന്‍റെ അവസാന കുറിപ്പുകളിൽ, യെരുശലേമിലെ ദരിദ്രരായ വിശ്വാസികൾക്കായി പണം ശേഖരിക്കാൻ കൊരിന്ത്യൻ വിശ്വാസികളെ പൌലോസ് ഓർമ്മിപ്പിക്കുന്നു. തന്‍റെ അടുക്കൽ വരുന്നതിനുമുമ്പ് തിമൊഥെയൊസ്‌ അവരെ സന്ദര്‍ശിക്കുമെന്നു പൌലോസ് അവരെ ഓർമ്മിപ്പിക്കുന്നു.
# for the believers
യെരുശലേമിലെയും യെഹൂദ്യയിലെയും പാവപ്പെട്ട യഹൂദ ക്രിസ്ത്യാനികൾക്കായി പൗലോസ് തന്‍റെ സഭകളിൽ നിന്ന് പണം സ്വരൂപിക്കുകയായിരുന്നു.
# as I directed
ഞാൻ നിർദ്ദിഷ്ട നിർദ്ദേശങ്ങൾ നൽകിയതുപോലെ