ml_tn/1co/15/50.md

20 lines
2.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
ചില വിശ്വാസികൾ ശാരീരിക മരണം ലഭിക്കാതെ ക്രിസ്തുവിന്‍റെ വിജയത്തിലൂടെ ഉയിർത്തെഴുന്നേറ്റ ശരീരം ലഭിക്കുമെന്നും അവർ മനസ്സിലാക്കണമെന്ന് പൌലോസ് ആഗ്രഹിക്കുന്നു.
# flesh and blood cannot inherit the kingdom of God. Neither does what is perishable inherit what is imperishable
സാധ്യതയുള്ള അർത്ഥങ്ങൾ 1) രണ്ട് വാക്യങ്ങളും ഒരേ കാര്യം അർത്ഥമാക്കുന്നു. സമാന പരിഭാഷ: ""തീർച്ചയായും മരിക്കുന്ന മനുഷ്യർക്ക് ദൈവരാജ്യത്തിന്‍റെ അവകാശം അവകാശമാക്കാനാവില്ല"" അല്ലെങ്കിൽ 2) ആദ്യ വാചകം ആദ്യത്തേത് ആരംഭിച്ച ചിന്തയെ പൂർത്തിയാക്കുന്നു. സമാന പരിഭാഷ: ""ദുർബലരായ മനുഷ്യർക്ക് ദൈവരാജ്യം അവകാശമാക്കാൻ കഴിയില്ല. തീർച്ചയായും മരിക്കുന്നവർക്കും എന്നേക്കും നിലനിൽക്കുന്ന ഒരു രാജ്യം അവകാശമാക്കാനാവില്ല"" (കാണുക: [[rc://*/ta/man/translate/figs-parallelism]])
# flesh and blood
മരിക്കാൻ വിധിക്കപ്പെട്ട ശരീരത്തിൽ വസിക്കുന്നവർ. (കാണുക: [[rc://*/ta/man/translate/figs-metaphor]], [[rc://*/ta/man/translate/figs-metonymy]])
# inherit
ദൈവം വിശ്വാസികൾക്ക് വാഗ്ദാനം ചെയ്തിട്ടുള്ളത് സ്വീകരിക്കുന്നത് ഒരു കുടുംബാംഗത്തിൽ നിന്ന് സ്വത്തും സമ്പത്തും അവകാശപ്പെടുന്നതുപോലെ സംസാരിക്കപ്പെടുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# is perishable ... is imperishable
ചീഞ്ഞഴുകാം ... അഴിക്കാൻ കഴിയില്ല. ഈ വാക്കുകൾ എങ്ങനെയാണ് വിവർത്തനം ചെയ്‌തിരിക്കുന്നതെന്ന് കാണുക [1 കൊരിന്ത്യർ 15:42] (../15/42.md).