ml_tn/1co/15/32.md

12 lines
2.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# What do I gain ... if I fought with beasts at Ephesus ... not raised?
കൊരിന്ത്യരോട് പറയാതെ തന്നെ അവര്‍ മനസ്സിലാക്കണമെന്ന് പൌലോസ് ആഗ്രഹിക്കുന്നു. ഇതൊരു പ്രസ്താവനയാകാം. സമാന പരിഭാഷ: ""എഫെസൊസിലെ മൃഗങ്ങളുമായി യുദ്ധം ചെയ്തുകൊണ്ട് ഞാൻ ഒന്നും നേടിയില്ല ... ഉയിര്‍ക്കുന്നില്ല."" (കാണുക: [[rc://*/ta/man/translate/figs-rquestion]])
# I fought with beasts at Ephesus
താൻ യഥാർത്ഥത്തിൽ ചെയ്ത ഒരു കാര്യത്തെക്കുറിച്ചാണ് പൌലോസ് പരാമർശിക്കുന്നത്. സാധ്യമായ അർത്ഥങ്ങൾ 1) പൌലോസ് ജ്ഞാനികളായ പുറജാതികളുമായുള്ള വാദങ്ങളെക്കുറിച്ചോ അല്ലെങ്കിൽ തന്നെ കൊല്ലാൻ ആഗ്രഹിക്കുന്നവരുമായുള്ള മറ്റ് സംഘട്ടനങ്ങളെക്കുറിച്ചോ ആലങ്കാരികമായി സംസാരിക്കുകയായിരുന്നു അല്ലെങ്കിൽ 2) അപകടകാരികളായ മൃഗങ്ങൾക്കെതിരെ പോരാടാൻ അദ്ദേഹം യഥാർത്ഥത്തിൽ രംഗത്തിറക്കി. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# Let us eat and drink, for tomorrow we die
മരണാനന്തരം ജീവിതം ഇല്ലെങ്കിൽ, ഈ ജീവിതം നമുക്ക് കഴിയുന്നത്ര ആസ്വദിക്കുന്നതാണ് നല്ലതെന്ന് പൌലോസ് ഉപസംഹരിക്കുന്നു, കാരണം നാളെ നമ്മുടെ ജീവിതം പ്രതീക്ഷകളില്ലാതെ അവസാനിക്കും.