ml_tn/1co/15/13.md

8 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# if there is no resurrection of the dead, then not even Christ has been raised
മരിച്ചവരുടെ പുനരുത്ഥാനമുണ്ടെന്ന് വാദിക്കാൻ പൌലോസ് ഒരു അനുമാന സിദ്ധാന്തം ഉപയോഗിക്കുന്നു. ക്രിസ്തു ഉയിർത്തെഴുന്നേറ്റുവെന്ന് അവനറിയാം, അതിനാൽ ഒരു പുനരുത്ഥാനമുണ്ടെന്ന് അനുമാനിക്കുന്നു. പുനരുത്ഥാനമില്ലെന്ന് പറഞ്ഞാല്‍ ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ല എന്നാണ്, എന്നാൽ ഇത് തെറ്റാണ്, കാരണം പൗലോസ് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ കണ്ടു ([1 കൊരിന്ത്യർ 15: 8] (../15/08.md)). (കാണുക: [[rc://*/ta/man/translate/figs-hypo]])
# not even Christ has been raised
ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ദൈവം ക്രിസ്തുവിനെ ഉയിർപ്പിച്ചിട്ടില്ല"" (കാണുക: [[rc://*/ta/man/translate/figs-activepassive]])