ml_tn/1co/14/24.md

4 lines
598 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# he would be convicted by all he hears. He would be judged by all that is said
ഊന്നല്‍ നല്‍കുന്നതിനു പൗലോസ് അടിസ്ഥാനപരമായി ഒരേ കാര്യം രണ്ടുതവണ പറയുന്നു. സമാന പരിഭാഷ: ""നിങ്ങൾ പറയുന്നത് കേൾക്കുന്നതിനാൽ അവൻ കുറ്റക്കാരനാണെന്ന് സ്വയം മനസ്സിലാക്കും"" (കാണുക: [[rc://*/ta/man/translate/figs-rquestion]])